Riyas khan's maayakottaram second poster released | Oneindia Malayalam

2020-12-01 1,304

Riyas khan's maayakottaram second poster released
സമൂഹമാധ്യമങ്ങളില്‍ വൈറലായ മായക്കൊട്ടാരം എന്ന സിനിമയുടെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മല്‍സരിക്കുന്ന നന്‍മമരം സുരേഷ് കോടാലിപ്പറമ്പന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അടക്കം പങ്കുവച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍.